HOME PAGE

വേരുകൾ തേടി , മൈലുകൾ താണ്ടി
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ ചീരങ്ങൻ കുടുംബങ്ങളെയും
കണ്ടെത്താനുള്ള ശ്രമകരമായ ദൌത്യവുമായി 25-12-2013 ക്രിസ്തുമസ്
ദിനത്തിൽ ചീരങ്ങന്മാരായ മുഹമ്മദ് കുട്ടി (Rtd എൻജിനിയർ) , കരീം മാസ്റ്റർ,
മുഹമ്മദ് മാസ്റ്റർ,മൊയ്തീൻ കുട്ടി മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവരടങ്ങുന്ന
സംഘം കൊണ്ടോട്ടിയിൽ നിന്നും യാത്ര പുറപ്പെട്ടു.
മലപ്പുറം -മേൽ മുറി യിലേക്കാണ് ആദ്യ കന്നിയാത്ര. ഏകദേശം
20 ഓളം ചീരങ്ങൻ കുടുംബങ്ങൾ അവിടെയുണ്ട്. അവിടുത്തെ കാരണവന്മാ
രുമായും യുവാക്കളുമായും ചർച്ചകൾ നടത്തി. വലിയ ഒരു സ്വീകരണ
മായിരുന്നു അവിടെ ലഭിച്ചത് .
തുടർന്നു ഞങ്ങൾ വേങ്ങരയിലേക്ക് .......................വർഷങ്ങൾക്കു
മുമ്പേ കുടുംബ സംഗമത്തിന്റെ കാര്യങ്ങൾ ഞാനുമായി ചർച്ച ചെയ്തിരുന്ന
ചീരങ്ങൻ അബൂബക്കർ എന്നവരുടെ വീട്ടിലേക്ക്............... വേങ്ങരയിൽ
ഏകദേശം 30 ലധികം കുടുംബങ്ങൾ താമസിക്കുന്നു.
പിന്നീട് ഞങ്ങൾ പൂക്കിപ്പറമ്പ് --അപ്ലയിലേക്ക്.......... അവിടെയും
ഒരുപാട് പേരുമായി അന്വേഷണങ്ങൾ നടത്തി. ചീരങ്ങൻ മരക്കാരുടെ
വീട്ടിലായിരുന്നു എത്തിയത്. ഈ യാത്രയോടെ ചീരങ്ങൻ കുടുംബം
രാജ്യത്തിന്റെ തന്നെ പല ഭാഗങ്ങളിലും ഉണ്ടെന്ന് മനസ്സിലായി.
തുടർന്നങ്ങോട്ട് അന്വേഷണങ്ങളുടെ പരമ്പരയായിരുന്നു. ഫേസ് ബുക്ക്,
വാട്സ് ആപ്തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ചീരങ്ങൻമാരുടെ പ്രവാഹം
തന്നെയായിരുന്നു. www.ceo.kerala.gov.in എന്ന വെബ് സൈറ്റ് കേരളത്തിലെ
മൊത്തം ചീരങ്ങൻ വൊട്ടെർ മാരുടെ പേര് കണ്ടെത്താൻ സഹായകരമായി.
കേരളത്തിൽ മലപ്പുറം , പാലക്കാട് ,കോഴിക്കോട് ,വയനാട് ജില്ലകളിൽ
ധാരാളം കുടുംബങ്ങൾ താമസിക്കുന്നു. കൂടാതെ മറ്റു ജില്ലകളിലും നമ്മുടെ കുടുംബ
ക്കാർ താമസിക്കുന്നു. കേരളത്തിനു പുറത്ത് തമിഴ്നാട്ടിലെ കന്യാകുമാരി
ജില്ലയിലും, കർണാടകയിലെ വിരാജ് പേട്ടിലും നിരവധി പേര് ഉണ്ട്.........
വർഷങ്ങൾക്കു മുമ്പ് മലേഷ്യയിലേക്ക് പോയ ഒരു കുടുംബത്തെ പറ്റിയും
വിവരങ്ങൾ കേട്ടു.................
വളരെ സന്തോഷകരമായ ശുഭ മുഹൂർത്ത ത്തിൽ ചീരങ്ങൻ
കുടുംബത്തിന്റെ പ്രഥമ കൂടിയാലോചനാ യോഗം 23.05.2014 (വെള്ളി)
4.00 മണിക്ക് വേങ്ങര , പത്ത്മൂച്ചിചീരങ്ങൻ അഷ്‌റഫ് ബാവയുടെ
വീട്ടിൽ ചേർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നായി 75 പ്രതിനിധികൾ
പങ്കെടുത്തു.

യോഗത്തിൽ 80 വയസ് പിന്നിട്ട ബഹു. ചീരങ്ങൻ
മുഹമ്മദ് കുട്ടി ,കുഴിപ്പുറം അദ്ധ്യക്ഷനായിരുന്നു . ശ്രീ. അസൈനാർ മാസ്റ്റർ
കുനിയിൽ ,കീഴുപറമ്പ് സ്വാഗതം ആശംസിച്ചു. ശ്രീ. ഹംസ പൂക്കിപ്പറമ്പ്
യോഗത്തിന്റെ
ആവശ്യകത വിശ ദീകരിച്ചു .അതിനു ശേഷം കുടുംബ വിവരശേഖരണവുമായി
ബന്ധപ്പെട്ട കാര്യങ്ങളും കുടുംബ ചരിത്രവും ശ്രീ. മൊയ്തീൻ കുട്ടി മാസ്റ്റർ
പുളിക്കൽ (വലിയ പറമ്പ് )വിശദീകരിച്ചു. ഇതിനിടെ പരസ്പരം പരിചയ
പ്പെടലും നടന്നു.

'കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തെ
ആസ്പദമാക്കി ചീരങ്ങൻ ശരീഫ് ഹുദവി പ്രഭാഷണം
നടത്തി. ഇങ്ങനെ ഒരു ഒത്തുചേരലിനായി വർഷങ്ങൾ
നീണ്ട ശ്രമം നടത്തിയ ശ്രീ. ചീരങ്ങൻ അബൂബക്കറെ
(വേങ്ങര-പത്ത്മൂച്ചി) യോഗം അനുമോദിച്ചു .
കുടുംബ സംഗമം നടത്തുന്നതിനെക്കുറിച്ച് യോഗം
ചർച്ച ചെയ്തു. കൂടാതെ കുടുംബ ഡയറക്ടറിയുടെ ആവശ്യവും
ഉയർന്നു വന്നു. ഇതിന്റെയൊക്കെ സുഗമമായ നടത്തിപ്പി നായി
താഴെ പറയുന്നവരെ ജനറൽ കോ ഓഡിനെറ്റർ മാരായി തെരഞ്ഞെടുത്തു.
താഴെ പറയുന്നവരെ ജനറൽ കോ ഓഡിനെറ്റർ മാരായി തെരഞ്ഞെടുത്തു.
1. ചീരങ്ങൻ ഹംസ , പൂക്കിപ്പറമ്പ് - 9947 491 620
2. ചീരങ്ങൻ മുഹമ്മദ് അഷ്‌റഫ്
(ബാവ), വേങ്ങര, പത്ത് മൂച്ചി 9961 85 8888
3.ചീരങ്ങൻ ഹംസക്കുട്ടി ഹാജി, വില്ലൂർ- 9746 622 879
കൂടാതെ ഓരോ പ്രദേശത്തുനിന്നും സബ് കോ ഓഡിനെറ്റർ മാരെയും
തെരഞ്ഞെടുത്തു .
തുടർന്നു 15-06-2014 ന് പൂക്കിപറ മ്പ് -അപ്ല ചീരങ്ങൻ കുഞ്ഞുട്ടി ഹാജിയുടെ
വീട്ടിൽ രണ്ടാം ചീരങ്ങൻ കുടുംബ യോഗം നടന്നു. ഏകദേശം 100 ലധികം
പ്രതിനിധികൾ പങ്കെടുത്ത ഒരു യോഗമായിരുന്നു അത്. ഈ യോഗത്തിൽ
ശ്രീ. ചീരങ്ങൻ ഹംസ പൂക്കിപ്പറമ്പി നെ പ്രസിഡണ്ട് ആയും ശ്രീ അഡ്വ .
ചീരങ്ങൻ മുഹമ്മദ് അഷറഫ് കോട്ടക്കൽ, വില്ലൂർ സെക്രടറി ആയും`
ശ്രീ. ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി വേങ്ങര യെ ട്രഷറർ ആയും
തെരഞ്ഞെടുത്തു ...........................
............................................................................
തുടർന്നു ഒരുപാട് ചെറുതും വലുതുമായ യോഗങ്ങൾ നടന്നു.
22-10-2014 ന് കോട്ടക്കൽ- വില്ലൂർ ഹംസക്കുട്ടി ഹാജിയുടെ വീട്ടിൽ വെച്ച്
മൂന്നാം ചീരങ്ങൻ കുടുംബ യോഗം നടന്നു.
23-11-2014 മലപ്പുറം മേൽ മുറി ചീരങ്ങൻ മുക്കിൽ നാലാമത്തെ യോഗം
28-12-2014 കോഴിക്കോട് - മാങ്കാവ്- കിണാ ശേരി
20-01-2015 എടരിക്കോട് -കുറുകയിൽ
................................................................................................
ഇതിനിടയിൽ ചീരങ്ങൻ കുടുംബ സമിതിയുടെ രെജിസ്ട്രേഷൻ , മെമ്പർഷിപ് ,
കലണ്ടർ , സ്റ്റിക്കർ എന്നിവ സമയ ബന്ധിതമായി ഉണ്ടാക്കാൻ കഴിഞ്ഞതിൽ
അതിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ചീരങ്ങൻ ബാവ , അഡ്വ മുഹമ്മദ്
അശറഫ്, ഹംസ ഹാജി ,ഷാജി വില്ലൂർ എന്നിവരെ ഇത്തരുണത്തിൽ ഓർക്കാതെ
വയ്യ. കൂടാതെ നമുക്ക് www.cheerangan.blogspot.in എന്ന ഒരു കുടുംബ
വെബ് സൈറ്റും ഉണ്ടാക്കാൻ കഴിഞ്ഞു.
ഇക്കഴിഞ്ഞ 09.01.2015 വെള്ളിയാഴ്ച രാവിലെ കൃത്യം 7.00 മണിക്ക് വേങ്ങര
യിൽ നിന്നും ചീരങ്ങൻ ബാവയുടെ നേതൃത്വത്തിൽ 5 അംഗ സംഘം ,ചീരങ്ങൻ
കുടുംബത്തിലെ ഇനിയും കണ്ടെത്താനാവാത്ത വേരുകൾ തേടി യാത്ര പുറപ്പെട്ടു.
യാത്രയിൽ ചീരങ്ങന്മാരായ ഹംസ പൂക്കിപ്പറമ്പ് , ജാഫർ സകീർ കോഴിക്കോട്,
അവറാൻ കുട്ടി ഹാജി,ബാവ വേങ്ങര, മൊയ്തീൻ കുട്ടി മാസ്റ്റർ പുളിക്കൽ
എന്നിവർ പങ്കെടുത്തു.

8.30 ന്ഞങ്ങൾ കൂട്ടിലങ്ങാടി ചീരങ്ങൻ അഷ്റഫിന്റെ വീട്ടിലെത്തി. അവർ ഞങ്ങളെ
കാത്തിരിക്കുകയായിരുന്നു.അവിടെയുള്ള മുഴുവൻ കുടുംബങ്ങളുടെയും
വിവരങ്ങൾ രേഖപ്പെടുത്തി, ചായ സല്കാരവും കഴിഞ്ഞ് ഞങ്ങൾ യാത്ര പുറപ്പെട്ടു.
കാത്തിരിക്കുകയായിരുന്നു.അവിടെയുള്ള മുഴുവൻ കുടുംബങ്ങളുടെയും
വിവരങ്ങൾ രേഖപ്പെടുത്തി, ചായ സല്കാരവും കഴിഞ്ഞ് ഞങ്ങൾ യാത്ര പുറപ്പെട്ടു.
യാത്ര പിന്നീട് നിലമ്പൂരിലെക്കായിരുന്നു. 10.30 ന്
നിലമ്പൂര് ഡി .എഫ് .ഓ. റോഡിലുള്ള ചീരങ്ങൻ അബ്ദുസ്സലാ മിന്റെ വീട്ടിലെത്തി.
അവിടെ ജ്യേഷ്ടാനുജന്മാർ ഒരുമിച്ച് കൂടിയിരുന്നു. അവർ ഞങ്ങളെ കാത്തിരിക്കുക
യായിരുന്നു.ചായ സൽകാരത്തിനു ശേഷം വീണ്ടും യാത്ര............... അവിടെ നിന്നും
ഹാരിസ് ബാബു നിലമ്പൂർ ഞങ്ങളോടൊപ്പം യാത്രയിൽ കൂടിയത് വലിയ അനുഗ്രഹ
മായി. അദ്ദേഹത്തിനു തുടർന്നുള്ള യാത്രക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞു.
ഇടിവണ്ണയിലേക്ക് യാത്ര തുടർന്നു ............
അവിടെ ഇടിവണ്ണ, അകമ്പാടം എന്നിവിടങ്ങളിലെ ആളു
കൾ കാത്തിരിക്കുകയായിരുന്നു. ചായ സല്കാരവും കുടുമ്പ
വിവരവും` ആരാഞ്ഞ ശേഷം നേരെ ചുങ്കത്തറയിലേക്ക് ...
12.40 ......ചുങ്കത്തറ പള്ളിയിൽ ജുമുഅ .................
വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം.....................
ശേഷം എടക്കര പഴയ ബസ് സ്റ്റാന്റിലെക്ക് .....
അവിടെ ചീരങ്ങൻ ഹംസ (സ്റ്റാന്റിൽ കട ) വണ്ടി കണ്ടപ്പോ ഴേക്കും`
അടുത്തെത്തി....ഒരുപാട് വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭ്യമായി .........................
പാലെമാട് - ബാർബർ മുക്കിലേക്ക് ...............
ചീരങ്ങൻ മൊയ്തീൻ .....50 വർഷങ്ങൾക്കു മുമ്പ് കുഴിപ്പുറത്ത്
നിന്നും വന്നു........
അസർ നമസ്കാരം പോത്തുകല്ല് ജുമാ മസ്ജിദിൽ.......
യാത്ര തുടർന്നു. .....പോത്ത്കല്ല് - കുനിപ്പാല യിലേക്ക് .....
4.30 നു കുനിപ്പാല എത്തി....104 വയസ് പിന്നിട്ട ചീരങ്ങൻ
ഹസ്സൻ എന്നവരെ കണ്ടു. 106 വയസ് കഴിഞ്ഞു എന്ന്
കുടുംബാംഗങ്ങൾ..... കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.
മകൻ ഹംസയുമായി ഞങ്ങൾ ഏറെ നേരം സംസാരിച്ചു..... ഊരകം മേൽ മുറി
ഭാഗത്ത് നിന്നും കുടിയേറി വന്നവർ.........കന്യാകുമാരിയിൽ ഉള്ളവരുമായി
ബന്ധമുള്ളവർ........ ചായ സല്കാരം, ഫോട്ടോ എടുക്കൽ
എന്നിവയ്ക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ മകൻ ഹുസൈൻ താമസിക്കുന്ന മുണ്ടേരിയിലേക്ക് പോയി. അവിടെ
അദ്ദേഹവും മകനും ഞങ്ങളെ റോഡിൽ കാത്തിരിക്കുക യായിരുന്നു.
സമയം അതിക്രമിച്ചതിനാൽ മടക്കയാത്രക്ക് തിടുക്കമായി....
ഇനിയും ഒരുപാട് സ്ഥലങ്ങൾ ...........യാത്രകൾ
12-04-2015 ഞായർ
കൃത്യം` 7 മണിക്ക് വേങ്ങര ചീരങ്ങൻ അ ഷ് റഫ് (ബാവ) യുടെ നേതൃത്വത്തിൽ,
വയനാട് ജില്ലയിലേക്ക് ചീരങ്ങൻ കുടുംബത്തിന്റെ അടിവേരുകൾ തേടിയുള്ള യാത്ര.............പ്രകൃതി രമണീയമായ വിസ്മയ കാഴ്ചകൾ` കണ്ടു ചുരം കയറി
10.30 ന് ഞങ്ങൾ മേപ്പാടിയിലെത്തി .
അവിടെ, സെൻട്രൽ സ്റ്റോറിൽ ബിസിനസ് നടത്തുന്ന ചീരങ്ങൻ ഖാലിദ് ഞങ്ങളെ
കാത്തുനില്കുകയായിരുന്നു. മേപ്പാടിയിൽ 4 കുടുംബങ്ങൾ ഉണ്ട്. ചീരങ്ങൻ
ഹംസയുടെ വീട്ടിൽ നിന്നും ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ ഖാലിദിന്റെ
അളിയൻ മുഹമ്മദ് കോയ യുടെ കൂടെ അരപ്പറ്റ ചീരങ്ങൻ ഉമ്മർ (മരണപ്പെട്ടു)
ന്റെ വീട്ടിലേക്ക് .........പിന്നീട് നല്ലന്നൂർ ചീരങ്ങൻ അലവിയുടെ വീട്ടിലേക്ക് .............
മകൻ ബഷീറുമായി ഏറെ നേരം സംസാരിച്ചു.
ശേഷം റിപ്പ ണ്‍ എന്ന സ്ഥലത്തേക്ക്.............അവിടെ ചീരങ്ങൻ മുഹമ്മദ് കുട്ടി
(മരണപ്പെട്ടു)യുടെമക്കൾ വിവധ സ്ഥലങ്ങളിൽ താമസമുണ്ട്. അബൂബക്കർ , കുഞ്ഞിമുഹമ്മദ്,സുലൈമാൻ എനീ മക്കളെയും അവരുടെ മക്കളെയും നേരിൽ`
കാണാൻ അവസരം കിട്ടി. ചീരങ്ങൻ നൌഫലിനെ കാര്യങ്ങൾ ചുമതലപ്പെടുത്തി
വീണ്ടും യാത്ര................
നെടുംകരണ യിലെക്കായി പിന്നീടുള്ള യാത്ര.............ചീരങ്ങൻ ഹമീദ്, അബ്ദുള്ളകുട്ടി
എന്നിവരുടെ കുടുമ്പ വിവരങ്ങൾ ആരാഞ്ഞു.............സമയം 5.00 മണി...............
എല്ലാവരും ക്ഷീണിച്ചു...........മടക്കയാത്രക്ക് തിടുക്കമായി............
ഇനിയും ഒരുപാട് യാത്ര............
അറിയിപ്പ്
ചീരങ്ങൻ കുടുംബ സംഗമം 04.05.2015 (തിങ്കൾ)
9.00 മണി മുതൽ കോട്ടക്കൽ സ്വാഗതമാട്
മാതൃഭുമി പ്രസിനടുത്തുള്ള T M M ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനം ................

(വഴി.....എടരിക്കോട് .....മുഹമ്മദാലി പടി ......കുറുക.....വയസൻ പടി .....ചീരങ്ങൻ ഹസ്സൻ
9645 122 638)

ടുത്ത ചീരങ്ങൻ കുടുംബ യോഗം 28 .12.2014.
ഞായർ 9.30 ന് കോഴിക്കോട് -മാങ്കാവ് -കിണാശേരി
ജാഫർ സാദിക്കിന്റെ സഹോദരൻറെ വീട്ടിൽ
വെച്ച് നടക്കുന്നു. അറിയിപ്പ് ലഭിച്ച എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് -ജാഫർ സാദിഖ് - 7736461498
..................................................................................
നിര്യാതനായി
പൂക്കിപ്പറമ്പ് 14.12.2014
ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി എന്ന ബാവ ഹാജി നിര്യാതനായി.
അടുത്ത ചീരങ്ങൻ കുടുംബ യോഗം 23.11.2014 ഞായർ 3.00 മണിക്ക് മലപ്പുറം മേൽമുറി ചീരങ്ങൻ മുക്കിൽ . അറിയിപ്പ് ലഭിച്ച എല്ലാവരും പങ്കെടുക്കുക.
അടുത്ത ചീരങ്ങൻ കുടുംബ യോഗം 22.10.2014 വ്യാഴം 10.00 മണിക്ക് കോട്ടക്കൽ -വില്ലൂർ ചീരങ്ങൻ ഹംസക്കുട്ടി ഹാജിയുടെ വീട്ടിൽ വെച്ച് നടക്കുന്നു. അറിയിപ്പ് ലഭിച്ച എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരുക.
................................................................................................
27-07-2014 (ഞായർ )
എടരിക്കോട് -കുറുക- ചീരങ്ങൻ ബീരാൻ ഹാജി (67) നിര്യാതനായി. കൂടുതൽ വിവരങ്ങളും
ഫോട്ടോയും NEWS ക്ളിക്ക് ചെയ്തു കാണാം .
......................................................................................
എല്ലാ സഹോദരങ്ങൾക്കും ഈദാശംസകൾ
ഈദ് മുബാറക്ക്
*******************************************
27-07-2014 തിങ്കൾ .
നിലമ്പൂർ -അകമ്പാടം എന്ന സ്ഥലത്ത് 20 ലധികം
ചീരങ്ങൻ കുടുംബങ്ങൾ താമസിക്കുന്നതായി വിവരം
ലഭിച്ചു . അവിടെയുള്ള ചീരങ്ങൻ നിസ്സാർ എന്നവരു
മായി ഫോണിൽ ബന്ധപ്പെട്ടു . വിവരങ്ങൾ ഉടനെ
ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചീരങ്ങൻ നിസാർ ഫോണ്‍ = 8111812863
*******************************************
15.06.2014 ഞായർ 4.00 മണി -പൂക്കിപറമ്പ്
നേരത്തെ നിശ്ചയിച്ച പ്രകാരം 15.06.2014 ഞായർ 4.00 മണിക്ക് പൂക്കിപറമ്പ് ചീരങ്ങൻ കുഞ്ഞുട്ടി ഹാജിയുടെ
വീട്ടിൽ വെച്ച് രണ്ടാം ചീരങ്ങൻ കുടുംബ യോഗം ചേർന്നു.
യോഗത്തിൽ 70 ലധികം പ്രതിനിധികൾ പങ്കെടുത്തു. അജണ്ട :
1. കമ്മറ്റി രൂപീകരണം
2. ഉദ്ദേശ്യ ലക്ഷ്യങ്ങൾ
3. ഭാവി പരിപാടികൾ ആസൂത്രണം
4. മറ്റുള്ളവ
പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ശ്രീ . ഹംസ ഹാജി പൂക്കിപ്പറമ്പ് സ്വാഗതം` ആശംസിച്ചു.
ഓരോ പ്രദേശത്ത് നിന്ന് വന്നവർ ഒരുമിച്ച് പരിചയ പ്പെടൽ നടന്നു. വേങ്ങരയിൽ വെച്ച് നടന്ന യോഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ , തീരുമാനങ്ങൾ
എന്നിവ ചീരങ്ങൻ മൊയ്തീൻ കുട്ടി മാസ്റ്റർ , പുളിക്കൽ -
വലിയ പറമ്പ് അവതരിപ്പിച്ചു.
അതിനു ശേഷം ചർച്ച ......
ചർച്ചയിൽ നിന്നും താഴെ പറയുന്ന തീരുമാനങ്ങളിലെത്തി.
* കാരാതോട് , ക്ളാരി ,പറങ്കി മൂച്ചിക്കൽ എന്നീ ഭാഗത്ത് നിന്നും sub cordinator മാരെ കണ്ടെത്തി.
* sub cordinator മാർ അവരവരുടെ പ്രദേശത്ത് യോഗങ്ങൾ വിളിച്ചു ചേർക്കണമെന്ന് തീരുമാനിച്ചു.
*വിദ്യാഭ്യാസ പരമായ മുന്നേറ്റം - പ്രധാന വിഷയമായി ചർച്ച ചെയ്തു.
* കുടുബത്തിലെ നിർദ്ധനർ ,രോഗികൾ , വിവാഹം, വീട് ....
തുടങ്ങിയ കാര്യങ്ങൾക്ക് അർഹർക്ക് പ്രാധാന്യം` നല്കാൻ
ആവശ്യം .
* ചീരങ്ങൻ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ സ്ഥാപനങ്ങൾ ഉണ്ടാവണമെന്നു അഡ്വ. മുഹമ്മദ് അഷ്‌റഫ് വില്ലൂർ ആവശ്യപ്പെട്ടു.
* കുടുംബ സംഗമം- ഈ വരുന്ന ഹജ്ജിനു ശേഷം സൗകര്യപ്രദമായ സ്ഥലത്തും ,തീയതിയിലും നടക്കണ
മെന്ന് നിർദ്ദേശം വന്നു.
ഓരോ പ്രദേശത്ത് നിന്നും താഴെ പറയുന്നവരെ കമ്മറ്റിയിലേക്ക് തെരെഞ്ഞെടുത്തു.
1. കാടാമ്പുഴ- ചീരങ്ങൻ ഉസ്സൻ - 9946809231
2. വില്ലൂർ- ഹംസക്കുട്ടി ഹാജി- 9746622879
3.പൂക്കിപറമ്പ് - ഹംസ ഹാജി (President)- 9947491620
4. വേങ്ങര - അഷ്‌റഫ് ബാവ (Vice President)- 9961858888
5.മലപ്പുറം-മേൽമുറി കുഞ്ഞാലൻ ഹാജി (Vice President) -9895318500
6.വേങ്ങര-മുഹമ്മദ് കുട്ടി ഹാജി (Treasurer) 9142032655
7.കരിപ്പൂർ -മുഹമ്മദ് കുട്ടി ഹാജി 9526853831
8.പുളിക്കൽ -മൊയ്തീൻ കുട്ടി മാസ്റ്റർ (Joint Secretary)9947308380
9.വില്ലൂർ-അഡ്വ. മുഹമ്മദ് അഷ്‌റഫ് (Secretary) 9946562598
10.ഇരിങ്ങല്ലുർ മുഹമ്മദ് കുട്ടി 9605763643
11.കാരാതോട് സിദ്ദീക്ക് 9633702011
12.കുഴിപ്പുറം മുഹമ്മദ് കുട്ടി 9387346277
13.ആട്ടീരി മൊയ്തീൻ കുട്ടി 9656341028
6. 35 ന് നന്ദി പ്രകടനത്തോടെ യോഗം പിരിഞ്ഞു.
അതിനു ശേഷം വിഭവ സമൃദ്ധമായ ചായ സൽകാരം നടന്നു.
*********************************************
പ്രത്യേക അറിയിപ്പ്
അടുത്ത ചീരങ്ങൻ കുടുബയോഗം 15.06.2014 ന് (ഞായർ )
4.00 മണിക്ക് പൂക്കിപ്പറമ്പ് -അപ്ളയിൽ വെച്ച് നടക്കും.
അറിയിപ്പ് ലഭിച്ച എല്ലാവരും കൃത്യ സമയത്ത് നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
കർണാടകയിലെ കുടകിൽ 5 ചീരങ്ങൻ കുടുംബങ്ങൾ
താമസിക്കുന്നതായി വിവരം ലഭിച്ചു. വർഷങ്ങൾക്കു മുമ്പ് മലപ്പുറത്തു നിന്നും (പാങ്ങ് ) പോയവരാണ് .അവിടെയുള്ള
ചീരങ്ങൻ തൻസീറുമായി ഫോണിൽ ബന്ധപ്പെട്ടു.
ഫോണ്‍ നമ്പർ : 0720 446 60 68
കുടുംബ വിവരം
1.ചീരങ്ങൻ ഇബ്രാഹീം s/o മുഹമ്മദ് - 50
ഭാര്യ -ഫൗസിയ-45
2.ചീരങ്ങൻ തസ്മിയ -20- ഡിഗ്രീ
3.ചീരങ്ങൻ തൻസീർ -18 - +2 student -0720 446 60 68
4.ചീരങ്ങൻ തൻവീർ -15- IX std
സഹോദരങ്ങൾ
ചീരങ്ങൻ സൈദലവി s/o മുഹമ്മദ് -
ചീരങ്ങൻ അബൂബക്കർ s/o മുഹമ്മദ് -
ചീരങ്ങൻ സുലൈമാൻ s/o മുഹമ്മദ് -
ചീരങ്ങൻ ഉമ്മർ s/o മുഹമ്മദ് -
.............................................................
വേങ്ങര -കരാതോട് എന്ന സ്ഥലത്ത് 25 ലധികം ചീരങ്ങൻ കുടുംബങ്ങൾ താമസിക്കുന്നതായി വിവരം
ലഭിച്ചു. അവിടെയുള്ള ചീരങ്ങൻ സിദ്ദീഖുമായി ഫോണിൽ ബന്ധപ്പെട്ടു. കുടുംബ വിവരം എത്രയും പെട്ടെന്നു നല്കാനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട് .
അദ്ദേഹത്തിന്റെ ഫോണ്‍ നമ്പർ 9633702011
............................................................
വളരെ സന്തോഷകരമായ ശുഭ മുഹൂർത്ത ത്തിൽ ചീരങ്ങൻ കുടുംബത്തിന്റെ പ്രഥമ കൂടിയാലോചനാ യോഗം 23.05.2014 (വെള്ളി) 4.00 മണിക്ക് വേങ്ങര , പത്ത്മൂച്ചി ചീരങ്ങൻ അഷ്‌റഫ് ബാവയുടെ വീട്ടിൽ ചേർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നായി 75 പ്രതിനിധികൾ പങ്കെടുത്തു.
യോഗത്തിൽ 80 വയസ് പിന്നിട്ട ബഹു. ചീരങ്ങൻ
മുഹമ്മദ് കുട്ടി ,കുഴിപ്പുറം അദ്ധ്യക്ഷനായിരുന്നു . ശ്രീ. അസൈ നാർ മാസ്റ്റർ കുനിയിൽ ,കീഴുപറമ്പ് സ്വാഗതം ആശംസിച്ചു. ശ്രീ. ഹംസ പൂക്കിപ്പറമ്പ് യോഗത്തിന്റെ ആവശ്യകത വിശ ദീകരിച്ചു .അതിനു ശേഷം കുടുംബ വിവരശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടുംബ ചരിത്രവും ശ്രീ. മൊയ്തീൻ കുട്ടി മാസ്റ്റർ പുളിക്കൽ (വലിയ പറമ്പ് )വിശദീകരിച്ചു. ഇതിനിടെ പരസ്പരം പരിചയപ്പെടലും നടന്നു.
'കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തെ
ആസ്പദമാക്കി ചീരങ്ങൻ ശരീഫ് ഹുദവി പ്രഭാഷണം
നടത്തി. ഇങ്ങനെ ഒരു ഒത്തുചേരലിനായി വർഷങ്ങൾ
നീണ്ട ശ്രമം നടത്തിയ ശ്രീ. ചീരങ്ങൻ അബൂബക്കറെ
(വേങ്ങര-പത്ത്മൂച്ചി) യോഗം അനുമോദിച്ചു .
കുടുംബ സംഗമം നടത്തുന്നതിനെക്കുറിച്ച് യോഗം
ചർച്ച ചെയ്തു. കൂടാതെ കുടുംബ ഡയറക്ടറിയുടെ ആവശ്യവും
ഉയർന്നു വന്നു. ഇതിന്റെയൊക്കെ സുഗമമായ നടത്തിപ്പി നായി താഴെ പറയുന്നവരെ ജനറൽ കോ ഓഡിനെറ്റർ
മാരായി തെരഞ്ഞെടുത്തു.
1. ചീരങ്ങൻ ഹംസ , പൂക്കിപ്പറമ്പ് - 9947 491 620
2. ചീരങ്ങൻ മുഹമ്മദ് അഷ്‌റഫ്
(ബാവ), വേങ്ങര, പത്ത് മൂച്ചി 9961 85 8888
3.ചീരങ്ങൻ ഹംസക്കുട്ടി ഹാജി, വില്ലൂർ- 9746 622 879
കൂടാതെ ഓരോ പ്രദേശത്തുനിന്നും താഴെ പറയുന്ന സബ് കോ ഓഡിനെറ്റർ മാരെയും തെരഞ്ഞെടുത്തു .
1. വേങ്ങര പത്ത് മൂച്ചി :
ചീരങ്ങൻ അബൂബക്കർ .....9400080153
2. പൂക്കിപ്പറമ്പ :
ചീരങ്ങൻ മുഹമ്മദ് കുട്ടി എന്ന ബാവ .9645804478
3. ഇരിങ്ങല്ലൂർ :
ചീരങ്ങൻ മുഹമ്മദ് കുട്ടി...........9605763643
4. കരിപ്പൂർ :
ചീരങ്ങൻ മുഹമ്മദ് കുട്ടി...........9526853831
5.കാടാമ്പുഴ :
ചീരങ്ങൻ ഉസ്സൻ ............9946809231
6. മലപ്പുറം (മേൽമുറി ):
ചീരങ്ങൻ കുഞ്ഞലാൻ ഹാജി ...9895318500
7. കുഴിപ്പുറം:
ചീരങ്ങൻ മുജീബ് ...........
8. മണ്ണാർക്കാട് (പാലക്കാട്):
ചീരങ്ങൻ ഹംസ.......9946299001
9.പുതുപ്പറമ്പ് :
ചീരങ്ങൻ ലത്തീഫ്.....9847761936
10.കോഴിക്കോട് -കല്ലായി
ചീരങ്ങൻ ജാഫർ സാദിക്ക് ...9847622925
11.പുളിക്കൽ -വലിയ പറമ്പ് :
ചീരങ്ങൻ മുഹമ്മദ് മാസ്റ്റർ ...9946708575
12.കാളികാവ് :
ചീരങ്ങൻ നൗഷാദ് ...9037160311
13.പെരുമണ്ണ :
ചീരങ്ങൻ ആലിക്കുട്ടി ....9747 266 066
14.ആട്ടീരി :
ചീരങ്ങൻ മൊയ്തീൻ .....9656341028
15. അരീക്കോട് -കുനിയിൽ:
ചീരങ്ങൻ അസൈനാർ മാസ്റ്റർ...9447856803
16.വില്ലൂർ :
അഡ്വക്കറ്റ് -ചീരങ്ങൻ മുഹമ്മദ് അഷ്‌റഫ് 9745085339
ചീരങ്ങൻ ഷാജഹാൻ .....9744816952
മറ്റു പ്രദേശങ്ങളിൽ നിന്നും കോ ഓഡിനെറ്റർ മാരുടെ
പേരുകൾ ഉടനെ ലഭിക്കേണ്ടതായിട്ടുണ്ട് .
ഉടനെ ബന്ധപ്പെടുക...
9947 308 380
നടക്കുന്നതാണ് .എല്ലാ കോ ഓഡിനെറ്റർ മാരും നിർബന്ധമായും പങ്കെടുക്കുക.
ഇനിയും എത്രയോ ചീരങ്ങൻ കുടുംബങ്ങൾ വിവിധ പ്രദേശങ്ങളിൽ ഉണ്ട്. അവരെ എത്രയും പെട്ടെന്ന്
രെജിസ്റ്റെർ ചെയ്യിക്കേണ്ടതായിട്ടുണ്ട് . അതിനു
പ്രമുഖ പത്രങ്ങളിൽ പരസ്യം നല്കാൻ ബാവ ,
അസൈനാർ മാസ്റ്റർ എന്നിവരെ ചുമതലപ്പെടുത്തി.
PHOTOS - എന്ന ലിങ്ക് ക്ളിക്ക് ചെയ്ത് യോഗത്തിലെ പ്രധാന ദൃശ്യങ്ങൾ കാണാം
പൂക്കിപ്പറമ്പ് , ചീരങ്ങൻ കുഞ്ഞുട്ടി ഹാജിയുടെ
മകന്റെ വിവാഹം 31.05.2014 ശനിയാഴ്ച പകൽ
11 മണി മുതൽ..........
അറിയിപ്പ് ലഭിച്ച കുടുംബാംഗങ്ങൾ പങ്കെടുക്കുക.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
സമസ്ത കേരള സൂപ്പർ സീനിയർ വിഭാഗം ഇസ്ലാമിക് , കലാമേളയിൽ ഖുർആൻ പാരായണ മത്സരത്തിൽ പൂക്കിപ്പറമ്പ് -അപ്പള ചീരങ്ങൻ ഫവാസിന് ഒന്നാം
സ്ഥാനം . ചീരങ്ങൻ മുസ്തഫയുടെ മകനാണ്.
പ്രത്യേക അഭിനന്ദനങ്ങൾ ...........
...........................................................................................
അറിയിപ്പ്
പൂക്കിപ്പറമ്പ് / വേങ്ങര - 19.05.2014
ചീരങ്ങൻ കുടുംബത്തിൻറെ പ്രഥമ കൂടിയാലോചനാ യോഗം
ഈ വരുന്ന 23.05.2014 വെള്ളി വൈകു.4.00 മണിക്ക് വേങ്ങര -പത്ത് മൂച്ചി ചീരങ്ങൻ ബാവയുടെ വീട്ടിൽ വെച്ച് ചേരുന്നു. അറിയിപ്പ് ലഭിച്ച പ്രതിനിധികൾ കൃത്യ സമയത്ത് എത്തിച്ചേരാൻ താത്പര്യപ്പെടുന്നു.
ചീരങ്ങൻ ബാവ , വേങ്ങര ,പത്ത്മൂച്ചി
ചീരങ്ങൻ ഹംസ- പൂക്കിപ്പറമ്പ് -
ചീരങ്ങൻ അബൂബക്കർ വേങ്ങര പത്ത്മൂച്ചി
ചീരങ്ങൻ മൊയ്തീൻ കുട്ടി മാസ്റ്റർ , പുളിക്കൽ ,വലിയപറമ്പ്
..........................................................................................
31-12-2013
പുതുവത്സരാശംസകൾ .....................................2014
കേരളത്തിലെ മുഴുവൻ '' ചീരങ്ങൻ '' കുടുംബങ്ങളെയും കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യവുമായി 25 .12 .2013 ന് ചീരങ്ങൻമാരായ മുഹമ്മദ്കുട്ടി (റിട്ട.എഞ്ചിനീയർ), കരീം മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, മൊയ്തീൻകുട്ടിമാസ്റ്റർ ,ബാബു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം മേൽമുറി , വേങ്ങര പത്ത്മൂച്ചി , പൂക്കിപ്പറമ്പ് എന്നീ സ്ഥലങ്ങളിലെ കാരണവന്മാരു മായി അഭിമുഖം നടത്തി വിവരം ശേഖരിക്കുകയുണ്ടായി .
പരസ്പരം അറിയാതെ ഒറ്റപ്പെട്ടു പോയ ചീരങ്ങൻ കുടുംബ ങ്ങളെ കണ്ടെത്താനും, അവർക്കിടയിൽ ആശയവിനിമയം നടത്താനും ഈ സൈറ്റ് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
ചീരങ്ങൻ മൊയ്തീൻ കുട്ടി മാസ്റ്റർ , വലിയപറമ്പ് ,പുളിക്കൽ, മലപ്പുറം ജില്ല, PIN 673637
വിളിക്കാം ...................... 9947 308 380
മെയിൽ ചെയ്യാം.......... cmkutty2010@gmail.com
പാലക്കാട് -ആലത്തൂർ`-മംഗലം ഡാം
പാലക്കാട് ജില്ലയിലെ ആലത്തൂർ`-മംഗലം ഡാമിനടുത്ത് ഏതാനും ചീരങ്ങൻ കുടുംബങ്ങൾ താമസിക്കുന്നുണ്ട് . അവിടത്തെ വിവരങ്ങൾ ലഭ്യമായി. ആലത്തൂർ ടൌണിൽ ഇലെക്ട്രോണിക് കട നടത്തുന്ന മുജീബുമായി ബന്ധപ്പെട്ടു. 9961 372 661
1970 കളിൽ കോട്ടക്കൽ കുഴിപ്പുറം ഭാഗത്ത് നിന്നും` ചീരങ്ങൻ അവറു ഭാര്യ ആയിഷ (രണ്ടു പേരും മരണപ്പെട്ടു) എന്നിവരാണ് ആദ്യമായി ആലത്തൂര് എത്തുന്നത്. അവർക്ക് 7 മക്കൾ .
1. ചീരങ്ങൻ മൊയ്തീൻ (s/o അവറു) 58- തൃശൂർ പച്ച മരുന്ന് കച്ചവടം -9447621076
ഭാര്യ - ബിയ്യുമ്മ ആട്ടീരി -50
2. മകൻ -ഫൈസൽ -36- മരുന്ന് കച്ചവടം- 9744 027 354
3. മുഹമ്മദ് ഫൈ സാൻ -7
4 മുഹമ്മദ് ഫൈ ഹാൻ -
5 ഫൈ സീൻ
6 ഫില്സ ഫാത്തിമ
7. മകൾ - സമീറ -34 married
8. ഷാഹിദ -32-married
9. മകൻ ശരീഫ് -30-മരുന്ന് കച്ചവടം
10. മുഹമ്മദ് സൈ ഫാൻ
11 ആയിഷ ഫാത്തിമ
12 ചീരങ്ങൻ മുഹമ്മദ് (s/o അവറു)-50-
ഭാര്യ- സാറോമ്മ -44
13. മുസ്തഫ -അബുദാബി -പെട്രോളിയം കമ്പനി-00971 52 66 24 054
14. മുജീബ്-സി എം -27-ഇലെക്ട്രോണിക് ഷോപ്പ് -ആലത്തൂർ
9961 372 661
15.ചീരങ്ങൻ ആച്ചുമ്മ (d /o അവറു)--45 മംഗലം
16.ചീരങ്ങൻ ഫാത്തിമ- (d /o അവറു) -45- മംഗലം
17.ചീരങ്ങൻ ആസിയ -(d /o അവറു) -43 - മംഗലം
18.ചീരങ്ങൻ ബീരാൻ കുട്ടി (s/o അവറു)-40 ----9447 375 327
19. ആരിഫ - 24 married
20. അഫ്സൽ -18 -BSc
21 അൻവർ -16 - +2
22.ചീരങ്ങൻ സുബൈദ -36 married

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx