
ചീരങ്ങൻ കുടുംബത്തിലെ കാരണവൻമാർ , പുരാതന വീടുകൾ , മറ്റെന്തെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ , ലിഖിതങ്ങൾ എന്നിവ കൈവശമുള്ളവർ ദയവായി
cmkutty2010@ gmail .com എന്ന വിലാസത്തിൽ അയച്ചുതരിക
23.05.2014 വെള്ളി 4.00 മണിക്ക് വേങ്ങര പത്ത്മൂച്ചി ചീരങ്ങൻ ബാവയുടെ വീട്ടിൽ വെച്ച് ചേർന്ന പ്രഥമ ചീരങ്ങൻ കുടുംബ
യോഗത്തിലെ ഏതാനും ദൃശ്യങ്ങൾ...................
കൂടുതൽ ഫോട്ടോകൾ കയ്യിലുള്ളവർ ദയവായി ഫൈസ് ബുക്കിൽ ഇടുക. അല്ലെങ്കിൽ മുകളിൽ കാണുന്ന മെയിലിൽ
അയച്ചു തരിക.





























15.6.2014 ഞായർ 4.00 മണിക്ക് പൂക്കിപ്പറമ്പ് ചീരങ്ങൻ കുഞ്ഞുട്ടി ഹാജിയുടെ വീട്ടിൽ ചേർന്ന രണ്ടാം ചീരങ്ങൻ
കുടുംബ യോഗത്തിലെ പ്രധാന ദൃശ്യങ്ങൾ










കരിപ്പൂർ , ചീരങ്ങൻ മുഹമ്മദ് കുട്ടിഹാജി (Retired Engineer )
എന്നവരുടെ ശേഖരത്തിൽ നിന്ന് -ചീരങ്ങൻ കുടുംബ ചരിത്രം
No comments:
Post a Comment