NEWS:


 

അറിയിപ്പ് 
അടുത്ത  ചീരങ്ങൻ  കുടുംബ  യോഗം 22.10.2014  വ്യാഴം  10.00 മണിക്ക്  കോട്ടക്കൽ -വില്ലൂർ  ചീരങ്ങൻ  ഹംസക്കുട്ടി ഹാജിയുടെ വീട്ടിൽ വെച്ച്   നടക്കുന്നു.  അറിയിപ്പ്  ലഭിച്ച എല്ലാവരും  കൃത്യ സമയത്ത്  എത്തിച്ചേരുക. 
...................................................................................
നിര്യാതനായി 
കോഴിക്കോട് -കോതി 
ചീരങ്ങൻ  കുട്ടിഹസ്സൻ  ഹാജി 94  അന്തരിച്ചു.കോതി  ബാഫക്കി തങ്ങൾ മെമ്മോറിയൽ  ബുസ്തനുൽ ഉലൂം  മദ്രസ 
സ്ഥാപക  പ്രസിഡണ്ട്‌ , നൈനാം പള്ളി വൈസ് പ്രസിഡന്റ്‌ ,
ശാഖാ  എസ്   വൈ  എസ്  പ്രസിഡന്റ്‌, ശാഖാ  മുസ്ലിം ലീഗ് 
പ്രസിഡന്റ്‌, എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട് .
ഭാര്യ -ആമിന.
...................................................................................
 
                       




 നിര്യാതനായി (27 -07 -2014 )

പ്രത്യേക  അറിയിപ്പ് 
അടുത്ത ചീരങ്ങൻ  കുടുബയോഗം  15.06.2014  ന്  (ഞായർ )
4.00 മണിക്ക്  പൂക്കിപ്പറമ്പ് -അപ്ളയിൽ  വെച്ച് നടക്കും.
അറിയിപ്പ്  ലഭിച്ച എല്ലാവരും  കൃത്യ സമയത്ത് നിർബന്ധമായും പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.



Advocate Mohammed Ashraf
Cheerangan ,Kottakkal says the following:
His own words:
Mohamedashrafcheerangan Mohamed Ashrafcheerangan Ashrafcheerangan
CHEERANGAN 
FAMILY EDUCATIONAL WELFARE AND CHARITABLE  
TRUST

This educational welfare and charitable trust also organised by cheerangan family members residing in india for wellbiengs of the cheerangan family members and general public about CHEERANGAN FAMILY cheerangan family is highly encint and traditionl traditIonal history of family is strarting along the history of great freedom fighter sulthan HYDER ALI and sulthan FATEH ALI TIPPU traditional history of cheerangans highly sound with freedom fight LATE CHEERNGN MOIDEEN son of saidutty Lead a agitation and struggle against BRITISH PEOPLE in the yerar of 1921 and british people arrested and send him ANDAMAN JAIL he incarcerated 12 years he was historian and maplipoet he wrote against british rule pandum paranchu nachan pandan nayik pandi kassera kodukkenda, pandi kasserayil asanam vechal oon brahmmavin sulthanai maridum meanig: velutha pandanaya sayippinu ee nattil kachavadathinu adhikaramo matto kodukkarud adhikaramakunna pandikassarsyil irunnal on brahmmavinte usthad ayi vesam kettum pandan naya VELLAKARAN
Chat Conversation End

28.05.2013.     06.50pm        
      വേങ്ങര -കരാതോട്   എന്ന സ്ഥലത്ത്  25 ലധികം ചീരങ്ങൻ കുടുംബങ്ങൾ  താമസിക്കുന്നതായി   വിവരം  
ലഭിച്ചു. അവിടെയുള്ള ചീരങ്ങൻ സിദ്ദീഖുമായി  ഫോണിൽ ബന്ധപ്പെട്ടു.   കുടുംബ  വിവരം എത്രയും പെട്ടെന്നു നല്കാനുള്ള  നിർദ്ദേശം  നല്കിയിട്ടുണ്ട് .
അദ്ദേഹത്തിന്റെ ഫോണ്‍  നമ്പർ  9633702011 


സമസ്ത  കേരള  സൂപ്പർ  സീനിയർ  വിഭാഗം ഇസ്ലാമിക് ,  കലാമേളയിൽ  ഖുർആൻ  പാരായണ  മത്സരത്തിൽ  പൂക്കിപ്പറമ്പ് -അപ്പള  ചീരങ്ങൻ  ഫവാസിന്   ഒന്നാം  
സ്ഥാനം .  ചീരങ്ങൻ  മുസ്തഫയുടെ മകനാണ്. 
പ്രത്യേക  അഭിനന്ദനങ്ങൾ ...........

അറിയിപ്പ് 
പൂക്കിപ്പറമ്പ് / വേങ്ങര - 19.05.2014 


     ചീരങ്ങൻ കുടുംബത്തിൻറെ   പ്രഥമ കൂടിയാലോചനാ യോഗം 
ഈ വരുന്ന 23.05.2014  വെള്ളി  വൈകു.4.00 മണിക്ക് വേങ്ങര -പത്ത് മൂച്ചി  വെച്ച്  ചേരുന്നു.           അറിയിപ്പ്  ലഭിച്ച പ്രതിനിധികൾ കൃത്യ സമയത്ത്  എത്തിച്ചേരാൻ  താത്പര്യപ്പെടുന്നു 
ചീരങ്ങൻ  ഹംസ- പൂക്കിപ്പറമ്പ് -അബൂബക്കർ  പത്ത്മൂച്ചി 

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx 



                                                       വലിയ പറമ്പ് ,പുളിക്കൽ           (കൊണ്ടോട്ടി )
22/02/2014 at 09.00 pm
ചീരങ്ങൻ  കുടുംബ  വിവര ശേഖരണം ഏകദേശം  പൂർത്തിയായി 
ക്കൊണ്ടിരിക്കുന്നു.  പൂക്കിപ്പറമ്പിലുള്ള  ശ്രീ .ചീരങ്ങൻ ഹംസ  എന്നവർ  വളരെ  ദ്രുതഗതിയിലാണ്   പ്രസ്തുത  ദൗത്യം  നിർവഹിച്ചിട്ടുള്ളത് .   കോട്ടക്കലിന്  ചുറ്റുപാടുമുള്ള  പ്രദേശങ്ങളിൽ  അദ്ദേഹം നേരിട്ട്  പോയി  വിവരം ശേഖരിക്കുകയാണ്  ചെയ്തത്. ലഭ്യമായ  വിവരം  അനുസരിച്ച് 
താഴെ പറയുന്ന സ്ഥലങ്ങളിൽ  ഉള്ള ചീരങ്ങൻ  കുടുംബ  വിവരം 
ഉടനെ  പ്രസിദ്ധീകരിക്കുന്നതാണ് 
1. അപ്ല -പൂക്കിപറമ്പ്‌ -തെന്നല ഭാഗം  = 294എണ്ണം 
2.ആട്ടീരി -ഒതുക്കുങ്ങൽ  ഭാഗം                  =   57
3.പെരുമണ്ണ-കൊഴിചെന  ഭാഗം              =   63
4.പറങ്കിമൂചിക്കൽ-പൊന്മള  ഭാഗം           =   43
5.പുതുപറമ്പ് -എടരിക്കോട്                      =    73
6.കുറുക -പെരുമണ്ണ -ക്ലാരി                    =   97
7.കുഴിപ്പുറം -ഒതുക്കുങ്ങൽ                          = 123
8.ഒതുക്കുങ്ങൽ                                           =   20
9.ഇരിങ്ങല്ലൂർ -വേങ്ങര-പറപ്പൂർ             =  28
10 വില്ലൂർ  വെസ്റ്റ് -കോട്ടക്കൽ               =208
11.വില്ലൂർ- ഈസ്റ്റ് -കോട്ടക്കൽ              =  49 
12  കാടാമ്പുഴ -മാറാക്കര -                           = 78 
13 വേങ്ങര                                                 =154 
14 ഒറ്റത്തെങ്ങ് -എടരിക്കോട്                  =
15 പോട്ടിപ്പാറ -പറപ്പൂർ                            =  25 
16.മലപ്പുറം- മേൽമുറി                              =  88 
17.കന്യാകുമാരി                                        =   56 
18.നിലമ്പൂർ -ചന്തക്കുന്ന്                          =  36 
19.പുളിക്കൽ-വലിയപറമ്പ്                     =  39 
20.മണ്ണാർക്കാട്                                         =  44 
21. കൂമ്പാറ -കൂടരഞ്ഞി                             =  13 
22.അരീക്കോട് -കുനിയിൽ                       =  16 
23.കല്പറ്റ-വയനാട്                                   =   60 +
24.എടക്കര                                              =   13 
25.കരിപ്പൂർ         - വിവരം ലഭ്യമായിട്ടില്ല 
26.ഇടിവണ്ണ       - വിവരം ലഭ്യമായിട്ടില്ല
27.മാനന്തവാടി  -വിവരം ലഭ്യമായിട്ടില്ല
28.കൂട്ടിലങ്ങാടി  -വിവരം ലഭ്യമായിട്ടില്ല
29.കോഴിക്കോട് -കല്ലായി -വിവരം ലഭ്യമായിട്ടില്ല





 
20/02/2014 at 10.00pm

ഏറനാട്  മണ്ഡലത്തിലെ ഇടിവണ്ണ എന്ന സ്ഥലത്ത്  ഏതാനും ചീരങ്ങൻ കുടുംബങ്ങൾ താമസിക്കുന്നതായി  വിവരം ലഭിച്ചു .     
അവിടെയുള്ള  സഹീർ  ചീരങ്ങൻ  എന്നവരുമായി  ഫോണിൽ 
ബന്ധപ്പെട്ടു.  
ഫോണ്‍  നമ്പർ :   9846 127 650.
..............................................................................................

13 / 02 / 2014 at 09.35 pm .
വയനാട് ജില്ലയിലെ മാനന്തവാടിയിൽ 5 ചീരങ്ങൻ കുടുംബങ്ങൾ താമസിക്കുന്നതായി  വിവരം ലഭിച്ചു .
അവിടെയുള്ള  റയീസ്  ചീരങ്ങൻ വില്ലൂർ  എന്നവരുമായി  ഫോണിൽ  ബന്ധപ്പെട്ടു. .
8608499401    rayees256@gmail.com
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx 


08.02 .2014  at 06.40 pm

കോഴിക്കോട്   കല്ലായിക്കടുത്ത  പള്ളിക്കണ്ടി   എന്ന സ്ഥലത്ത്  പത്തോളം  ചീരങ്ങൻ കുടുംബങ്ങൾ  സ്ഥിര താമസമുള്ളതായി  വിവരം ലഭിച്ചു. അവിടുത്തെ ശ്രീ. ചീരങ്ങൻ ജാഫർ  സക്കീർ എന്ന ആളുമായി 
ഫോണിൽ  ബന്ധപ്പെട്ടു.  അദ്ദേഹം` കോഴിക്കോട് 
സിറ്റി  ബാങ്ക്   ജീവനക്കാരനാണ്.
ഫോണ്‍  നമ്പർ :(+91)  7736461498. 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


 25.01.2014
താഴെ പറയുന്ന നിയോജക മണ്ഡലങ്ങളിൽ   ചീരങ്ങൻ കുടുംബങ്ങൾ  ഉണ്ട് 

ഏറനാട്
അരീക്കോട്  കുനിയിൽ  -(വിവരം  ലഭിച്ചു) 
എരഞ്ഞിമങ്ങാട്  
ഇടിവണ്ണ                          (ഉടനെ  ലഭിക്കും) 

വണ്ടൂർ മണ്ഡലം 
നീലാഞ്ചേരി 
കുറ്റിയിൽ 
പഴയകടക്കൽ 
പല്ലിശ്ശേരി 
ഉദിരംപോയിൽ 

മഞ്ചേരി മണ്ഡലം 
ആമയൂർ 

പെരിന്തൽമണ്ണ  മണ്ഡലം 
ചെറുകര 

മങ്കട  മണ്ഡലം 
വറ്റല്ലുർ 
കുറുവ 
ചെറു കുളമ്പ 
പാങ്ങ് 
പറമ്പാട്ടുപറമ്പ
പടപ്പറമ്പ്  

മലപ്പുറം  മണ്ഡലം 
മേൽമുറി                            (വിവരം ലഭിച്ചു) 
മുതുവത്ത്  പറമ്പ 

വേങ്ങര   മണ്ഡലം 
വലിയോറ                         (വിവരം ലഭിച്ചു) 
മറ്റത്തൂർ 
ഒതുക്കുങ്ങൽ                    (വിവരം ലഭിച്ചു)
തൊടുക്കുട്ടുപരമ്പ 
കാരാത്തോട് 
പുത്തൂർ 
ആട്ടീരി                                (വിവരം ലഭിച്ചു)
വേങ്ങര ബസാർ 
കുറുക                                (വിവരം ലഭിച്ചു)
പാറക്കണ്ണി
മുണ്ടോത്ത് പറമ്പ 
ഇരിങ്ങല്ലുർ 
തെക്കേ കുളംബ് 
കുഴിപ്പുറം                      (വിവരം ലഭിച്ചു)
ഇല്ലിപ്പുലാക്കൽ 
കണ്ണമംഗലം 
പുത്തനങ്ങാടി 
പറപ്പൂർ 

തിരൂരങ്ങാടി  മണ്ഡലം     (ഉടനെ  ലഭിക്കും) 
അപ്ലി                                        (വിവരം ലഭിച്ചു)
പുത്തൻ കടപ്പുറം 
പരപ്പനങ്ങാടി 
ചെട്ടിപ്പടി 
ആവിയിൽ ബീച്ച് 
പന്താരങ്ങാടി 
വെന്നിയൂർ 
വാളക്കുളം  പുതുപറമ്പ്    (വിവരം ലഭിച്ചു)
ചെറുശോല 
ക്ലാരി  മൂച്ചിക്കൽ 
ക്ലാരി  പുത്തൂർ                     (വിവരം ലഭിച്ചു)
കുളങ്ങര 
അറക്കൽ 
ഓട്ടു പാറപ്പുറം 
ചെട്ടിയം കിണർ 
പുതുപറമ്പ്                           (വിവരം ലഭിച്ചു)
അരീക്കൽ 
ഉള്ളണം 

കോട്ടക്കൽ   മണ്ഡലം 
പൊന്മള                                    (വിവരം ലഭിച്ചു)
പറങ്കി മൂച്ചിക്കൽ 
വില്ലൂർ                                    (വിവരം ലഭിച്ചു)
ചാപ്പനങ്ങാടി 
കോട്ടൂർ 
ചൂനൂർ 
മൂർക്കനാട് 
മേൽമുറി  സൗത്ത് 
കാടാമ്പുഴ                            (വിവരം ലഭിച്ചു) 
നീരിടി 
ആറ്റുപുറം 
ജാറത്തിങ്ങൽ 



തുടരും  

                                                                                        
23.01.2014 
      പാലക്കാട്‌ ജില്ലയിലെ  മണ്ണാർക്കാട്  തച്ചംപാറ പഞ്ചായത്തിൽ  ,  11  ഓളം  ചീരങ്ങൻ കുടുംബങ്ങൾ താമസിക്കുന്നതായി  അവിടെയുള്ള ചീരങ്ങൻ  ഹംസ അറിയിച്ചിരിക്കുന്നു. അവരുടെ  പൂർണ വിവരങ്ങൾ 
ഉടനെ  ലഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
ചീരങ്ങൻ ഹംസ  -- mob  9946299001.

       തമിഴ്‌നാട്ടിലെ  കന്യാകുമാരി ജില്ലയിലെ  മാർത്താണ്ഡം 
എന്ന  സ്ഥലത്തുള്ള  ചീരങ്ങൻ  കുടുംബ വിവരം F.DETAILS ൽ  ക്ലിക്ക്  ചെയ്തു കാണുക.
............................................................................................................
20.01.2014 
      തമിഴ്‌നാട്ടിലെ  കന്യാകുമാരി ജില്ലയിലെ  മാർത്താണ്ഡം  എന്ന സ്ഥലത്ത്  ചീരങ്ങൻ  കുടുംബത്തിൽ പെട്ട  ഷറഫുന്നിസയും`കുടുംബവും  താമസിക്കുന്നു. ഏകദേശം  50 ഓളം  പേർ  അവിടെയുണ്ട്  എന്നാണ്  കിട്ടിയ വിവരം . അവരുടെ ബന്ധുക്കൾ  കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് 
താമസിക്കുന്നുണ്ടെന്നു വിവരം ലഭിച്ചു. കന്യാകുമാരിയിലുള്ള 
ചീരങ്ങൻ ഫാമിലി യുമായി  മൊബൈലിൽ  ബന്ധപ്പെട്ടു.

      കൂടാതെ  പൂക്കിപ്പറമ്പ് ,അപ്ലി ,തെന്നല ,കോഴിച്ചെന ,വില്ലൂർ ,മറ്റത്തൂർ ,ഇന്ത്യനൂർ ,കോട്ടക്കൽ ,പുതുപറമ്പ് ,ചെറുകുളമ്പ് ,പരപ്പനങ്ങാടി ,കുഴിപ്പുറം ,
ഒതുക്കുങ്ങൽ , വണ്ടൂർ ,പൊത്ത്കല്ല് , നിലമ്പൂർ ,കാളികാവ് , , മങ്കട , കൂമ്പാറ  ,കല്പറ്റ ,മാനന്തവാടി ,വയനാട് ,കൂട്ടിലങ്ങാടി ,അരീക്കോട് കുനിയിൽ, പാലക്കാട്‌ ജില്ലയിലെ കോങ്ങാട് , മണ്ണാർക്കാട് തുടങ്ങിയ  ഒട്ടനവധി  സ്ഥലങ്ങളിൽ പരസ്പരം അറിയാതെ  ചീരങ്ങൻ  കുടുംബങ്ങൾ  ഒറ്റപ്പെട്ടു  താമസിക്കുന്നു.
    
     തമിഴ്‌നാട്ടിൽ , വാർഡ്  3 , ചീരങ്ങൻ സ്ട്രീറ്റ് , മീനാക്ഷിപുരം ,
ബോഡിനായ്ക്കന്നൂർ , മധുര   എന്ന  ഒരു സ്ഥലം  തന്നെയുണ്ട്.
കൂടാതെ  മലപ്പുറം മേല്മുറിയിൽ  ചീരങ്ങൻ മുക്ക് , ചീരങ്ങൻ റോഡ്‌  എന്നിവയുണ്ട്.
       
       മേൽ  പറഞ്ഞ  സ്ഥലങ്ങളിൽ  അല്ലാതെ  മറ്റെവിടെ യെങ്കിലും  ഈ  കുടുംബത്തിൽ പെട്ടവർ  ഉള്ളതായി 
അറിയുമെങ്കിൽ  ഉടനെ ബന്ധപ്പെടുക.
................................................................................................
17-01-2014 
മാന്യരെ,
അസ്സലാമു അലൈക്കും ................

   താങ്കൾ , ചീരങ്ങൻ  കുടുംബത്തിൽ  പെട്ട  ആളാണെങ്കിൽ 
താങ്കളുടെ  കുടുംബത്തിലെ  മുഴുവൻ  അംഗങ്ങളുടെയും 
പേര് , വയസ് ,   കുടുംബനാഥനുമായുള്ള ബന്ധം ,  ജോലി , മൊബൈൽ  നമ്പർ ,ലാന്റ് ഫോണ്‍  നമ്പർ  എന്നിവ  cmkutty2010@ gmail.com  
എന്ന ഇ മെയിൽ   വിലാസത്തിലേക്ക്  ദയവായി അയച്ചുതരിക .

                                                      വിശ്വസ്തതയോടെ 
      മൊയ്തീൻ കുട്ടി. ചീരങ്ങൻ 
      വലിയ പറമ്പ്  പി.ഒ 
      പുളിക്കൽ        വഴി ,
      മലപ്പുറം  ജില്ല.
      പിൻ  673637 
      Mob : 9947 308 380 

2 comments:

  1. VILLUR EAST also there is 5 cheerangan families,I,am including villur east in kottakkal municipality.

    ReplyDelete
  2. Your family details alredy entered in East Villoor
    thank u

    ReplyDelete