HOME PAGE
പുതുവത്സരാശംസകൾ .....................................2014
കേരളത്തിലെ മുഴുവൻ '' ചീരങ്ങൻ '' കുടുംബങ്ങളെയും കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യവുമായി 25 .12 .2013 ന് ചീരങ്ങൻമാരായ മുഹമ്മദ്കുട്ടി (റിട്ട.എഞ്ചിനീയർ), കരീം മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, മൊയ്തീൻകുട്ടിമാസ്റ്റർ ,ബാബു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം മേൽമുറി , വേങ്ങര പത്ത്മൂച്ചി , പൂക്കിപ്പറമ്പ് എന്നീ സ്ഥലങ്ങളിലെ കാരണവന്മാരു മായി അഭിമുഖം നടത്തി വിവരം ശേഖരിക്കുകയുണ്ടായി .''ചീരങ്ങൻ'' കുടുംബ ചരിത്രം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ് .
''ചീരങ്ങൻ '' എന്ന പേര് എങ്ങനെ വന്നു? .
നിങ്ങൾക്കും പ്രതികരിക്കാം .
വിളിക്കാം ......................9947 308 380
മെയിൽ ചെയ്യാം..........cmkutty2010@gmail.com
ചീരങ്ങൻ മൊയ്തീൻ കുട്ടി മാസ്റ്റർ , വലിയപറമ്പ് ,പുളിക്കൽ ,മലപ്പുറം ജില്ല
പരസ്പരം അറിയാതെ ഒറ്റപ്പെട്ടു പോയ ചീരങ്ങൻ കുടുംബ ങ്ങളെ കണ്ടെത്താനും, അവർക്കിടയിൽ ആശയവിനിമയം നടത്താനും ഈ സൈറ്റ് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.Mob : 9947 308 380. E.Mail : cmkutty2010@gmail.com
very intresting this blog, because cheerangan my family name and I don't know my family history.now I have some detail for my family. thanks for the information.iam rafeeque from Dubai(home in othukkungal,gandhi nagar
ReplyDeleteCongrats
ReplyDeleteBrother thangal iniyum kudumbaneshanam thudaranam ella pinthunayum pratheekshikkam by kunjon c...kunjonc505@gmail.com
dhayavu chaithu abdurahiman cheruvilinte comment remove cheyyan kaziyumoo?
ReplyDeleteAsper your request, I deleted the said comment
DeleteAssalamualaikum
Thank You
thanks
Deleteente sthalam othukkungal Gandhi nagar ennu parayunna sthalathaanu. avide 6 cheerangan familyundu.total 31 aalukal undu.gandhi nagaril ninnu 1.5kilomeeter poyal kuzippuram enna sthalathu enikku correctayi enni parayaan pattaathathra cheeranganmaarundu.pattumenkil avareyum ithil ulpeduthanam
ReplyDeleteസെയ്ദുട്ടി ചീരങ്ങന്‍ . സിദ്ധീഖ ചീരങ്ങന്‍ , മുഹമ്മദ് കുട്ടി ചീരങ്ങന്‍ (later) , മരിയാമു ചീരങ്ങന്‍ , റുക്കിയ ചീരങ്ങന്‍ , റാബിയ ചീരങ്ങന്‍, അഷ്‌റഫ് ചീരങ്ങന്‍ , മുനീര്‍ ചീരങ്ങന്‍ , അലി അക്ബര്‍ ചീരങ്ങന്‍ ,മുബഷിര്‍ ചീരങ്ങന്‍ , അസരുദ്ധീന്‍ ചീരങ്ങന്‍ , സൌഫീദ ചീരങ്ങന്‍ ,ഫര്‍ഷാദ് ചീരങ്ങന്‍ , റിഷാദ് ചീരങ്ങന്‍ , റിന്ഷ ചീരങ്ങന്‍ , മിഫ ചീരങ്ങന്‍ മുഫ്ലിഹ് ചീരങ്ങന്‍ റൈഹാന്‍ ചീരങ്ങന്‍ ,
ReplyDeleteവാളക്കുളം കുളങ്ങര m മലപ്പുറം ph 9895351963v
it is a very good and hard task to collect all family members name and their places to bring under an umbrella.
ReplyDeletecongrats those who started the work for it
allah will help
Hello Nowshad.....Assalamualaikum..........
DeleteR U checked ur family details in the blog?
Ur native place, Mob No, Email ID etc pls send to cmkutty2010@gmail.com
Moideen kutty Cheerangan, Pulikkal, Valiyaparamba 9947308380
Good effort!!! Let me introduce my self, I am Riyas from Mannarkkad Cheerangan family.(Grand father SAIDUTTY, Mother Rukya) Living in bangalore.9916943243. Thank you!
ReplyDelete